india strikes terror c@mp across loc<br />12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ജയ്ഷെ മുഹമ്മദിന്‍റെ ക്യാംമ്പുകള്‍ക്ക് നേരായാണ് ആക്രമണം ഉണ്ടായത്. പലര്‍ച്ചെ മൂന്നരയോടെ നടന്ന ആക്രണത്തില്‍ 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന.